ബ്ലോഗുകളെയും, ബ്ലോഗർമാരെയും പറ്റിയുള്ള മീഡിയ യിലെ വാർത്തകൾ കണ്ട് ബ്ലോഗ് തുടങ്ങിയതാണ് ഞാനും. ആദ്യമായി ഒരു പോസ്റ്റും ഇട്ടു അത് ലിസ്റ്റിലൊന്നും വന്നു കണ്ടില്ല. ദാ ഇതുവഴി അവിടേയ്ക്ക് എത്താം.
എന്റെ അനുഭവം: “ചേച്ചീ“ എന്നു വിളിച്ച് കൂട്ടുകാരിയായി അഭിനയിച്ച് അടുത്ത് കൂടിയ ശേഷം എന്റെ കുടുംബം നശിപ്പിച്ചു ഒരുത്തി!!. അതുകൊണ്ട് നെറ്റിലെ സൌഹൃദങ്ങളെ ഞാൻ ഭയപ്പാടൊടെയാണ് കാണുന്നത്!!!
തൽക്കാലം ഇത്ര മാത്രം.
3 comments:
ഞാൻ ആദ്യമായി ഒരു പോസ്റ്റിട്ടു. ഇതു വഴി അവിടെയെത്താം..
ബൂലോകത്തിലേക്കു സ്വാഗതം
Post a Comment